ഈ ഫോട്ടോയിൽ കാണുന്ന രണ്ട് വിദ്യാർത്ഥികളെ കാണ്മാനില്ല. മലപ്പുറം ജില്ല കാരാട് സ്വദേശിയായ ആഷിക് 16 വയസ്സ് ,തഫ്സീർ(16)വയസ്സ് ഇവരെ രണ്ടുപേരെയും 18/10/2023 വൈകിട്ട് 7:30 മണിമുതൽ കാണ്മാനില്ല . കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഇതിൽ കാണുന്ന നമ്പറിലോ അറീക്കുക : കാണാതാകുന്ന സമയത്ത് ഫോട്ടോയിൽ കാണുന്ന ആഷിക് എന്ന കുട്ടി നീലയും വെള്ളയും കളറുള്ള ജെയ്സി ആണ് ധരിച്ചിരിക്കുന്നത്
Ph:7306925061(ANSIL)
Ph:9633210261(ANAS)P
h:9497575920(Muhammadali)