ആലപ്പുഴ ബീച്ചിനടുത്ത് കാഞ്ഞിരംചിറത്ത്
കാഞ്ഞിരംചിറ കാട്ടുങ്കൽ വീട്ടിൽ റൊണാൾഡ് ന്റെ ഭാര്യ ജിജി (38) എന്ന യുവതിയാണ് മരണപ്പെട്ടത് മൃതദേഹം പോലീസ് എത്തി ഹോസ്പിറ്റലിലേക്ക് മാറ്റി
വ്യാഴാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെ ആലപ്പുഴ ബാപ്പു വൈദ്യര്‍ ജംക്ഷനു പടിഞ്ഞാറ് ലെവല്‍ ക്രോസിന് സമീപം ആയിരുന്നു അപകടം.
എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്ക് വന്ന ട്രെയിൻ ആണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ താഴെ വീണ ജിനിയുടെ തലയുടെ പിൻഭാഗത്താണ് മുറിവേറ്റത്. നോര്‍ത്ത് പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മകൻ: റൊണാള്‍ഡ്.