തലപ്പാറ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
0
മൂന്നിയൂർ തലപ്പാറ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച്. മൂന്നുപേർക്ക് പരിക്ക്. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു പരിക്കേറ്റവരിൽ.മൂന്നുപേരിൽ രണ്ടാളുകൾ ഫറോക്ക് സ്വദേശിയും. ഒരാൾ കുന്നുംപുറം സ്വദേശിയുമാണ്.