അമ്മയെ കൊന്ന കേസിലെ പ്രതി പാലത്തിൽ തൂങ്ങി മരിച്ചു



കോട്ടയം: വാകത്താനത്ത് അമ്മയെ കൊന്ന കേസിലെ പ്രതി പാലത്തിൽ തൂങ്ങി മരിച്ചു. പനച്ചിക്കാട് സ്വദേശി ബിജു (50) ആണ് മരിച്ചത്. കഴുത്തിൽ കുരുക്കിയ കയർ ഓട്ടോറിക്ഷയിൽ കെട്ടി ബിജു പാലത്തിൽ നിന്ന് ചാടുകയായിരുന്നു. അമ്മയെ നെഞ്ചിലും മുഖത്തും ചവിട്ടി കൊന്ന കേസിലെ പ്രതിയായ ബിജു ജാമ്യത്തിൽ ഇറങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു

Post a Comment

Previous Post Next Post