കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു കാർ തല കീഴായി മറിഞ്ഞു.രണ്ട് പേർക്ക് പരിക്ക്

 


വയനാട്  ബീനാച്ചി പനമരം റൂട്ടിൽ യൂക്കാലി കവലക്ക് സമീപമാണ് അപകടം.ഇടിയുടെ ആഘാതത്തിൽ ഒരു കാർ സമീപത്തെ കാപ്പി തോട്ടത്തിലേക്ക് തല കീഴായി മറിഞ്ഞു. ബത്തേരിക്ക് പോകുന്ന കാറും, തലശ്ശേരിക്ക് പോകുന്ന കാറും തമ്മിലാണ് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ കൂട്ടിയിടിച്ചത്.പരിക്കേറ്റു വരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല

Post a Comment

Previous Post Next Post