വയനാട് മേപ്പാടി മേലേഅരപ്പറ്റ ആറാം നമ്പർ പുഴയിൽ അകപ്പെട്ട യുവാവ് മരിച്ചു. താഴെ അരപ്പറ്റ മഞ്ഞിലാൻകുടിയിൽ ഉണ്ണികൃഷ്ണൻ (25) ആണ് മരിച്ചത്. ഉച്ചയ്ക്ക് 2 മണിയോടെ സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം നാട്ടുകാർ രക്ഷപ്പെടുത്തി മേപ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.