കുഞ്ഞിപ്പുരമുക്കിൽ കാർ മതിലിൽ ഇടിച്ച് വിദ്യാർഥി മരിച്ചു



കോഴിക്കോട്: നാദാപുരം–തലശേരി സംസ്ഥാന പാതയിൽ കുഞ്ഞിപ്പുരമുക്കിൽ കാർ മതിലിൽ ഇടിച്ചു വിദ്യാർഥി മരിച്ചു. സുന്നി യുവജന സംഘം നേതാവ് റാഷിദ് ബുഗാരിയുടെ മകൻ ഇരിങ്ങണ്ണൂർ സ്വദേശി സി. കെ. മുഹമ്മദ് സിനാൻ (17) ആണ് മരിച്ചത്. മൃതദേഹം വടകര ജില്ലാആശുപത്രി മോർച്ചറിയിൽ. ഇന്നലെ

രാത്രി 12നായിരുന്നു അപകടം

Post a Comment

Previous Post Next Post