Home ബൈക്കും ബസ്സും കുട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം September 18, 2023 0 കണ്ണൂർ കൂത്തുപറമ്പ് പാറാലിൽ ബൈക്കും ബസ്സും കുട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യംമമ്പറം സ്വദേശി വിനോദൻ (45) ആണ് മരിച്ചത് VIOതലശേരിയിൽ നിന്നും ചേരുവഞ്ചേരിഇലേക്ക്പോവുകയായിരുന്ന അർജുൻ ബസ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു Facebook Twitter