മലപ്പുറം കാരാത്തോട് സ്കൂൾ വിദ്യാർത്ഥി ബസ്സിൽ വെച്ച്അപസ്മാരത്തെ തുടർന്ന് മരണപ്പെട്ടു



മലപ്പുറം : പാണക്കാട് കാരാത്തോട് സ്ട്രീറ്റ് പാത്ത് സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു. സ്കൂൾ ഹോസ്റ്റലിൽ താമസിച്ചു വരികയായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിയും വയനാട് മാനന്തവാടി സ്വദേശിയുമായ ഈ കുട്ടി നാളെ പൊതു അവധിയായതിനാൽ സ്വദേശത്തേക്ക് ബസ്സിൽ യാത്ര ചെയ്യുമ്പോൾ കൊണ്ടോട്ടി വെച്ച് അപസ്മാരമുണ്ടാകുകയും ഉടൻ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊണ്ടോട്ടി ഹോസ്പിറ്റലിൽ നിന്നും മൃതദേഹം പോസ്റ്റുമോർട്ടത്തിനയക്കുകയും ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകുകയും ചെയ്യും.


Post a Comment

Previous Post Next Post