വടക്കേകാട് ബുള്ളറ്റും സൈക്കിളും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്



തൃശ്ശൂർ വടക്കേകാട്: നായരങ്ങാടിയിൽ ബുള്ളറ്റും സൈക്കിളും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സൈക്കിൾ യാത്രികനായ വയോധികന് പരിക്കേറ്റു.കല്ലൂർ മൂന്നാംകല്ല് സ്വദേശി വാഴപ്പിള്ളി വീട്ടിൽ മാണി (82) ആണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ ആണ് അപകടം നടന്നത്. പരിക്കേറ്റ വയോധികനെ വൈലത്തൂർ ആക്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post