കണ്ണൂർ ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ പെട്ടിപ്പാലത്തു താമസിച്ചു വരുന്ന പാറേമ്മൽ ഹൗസിൽ ഷാബി (48) എന്നയാളാണ് ഇന്ന് വൈകു. 4.30 സ്വന്തം വീട്ടിന്റെ പിറകിൽ വച്ച് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതര പൊള്ളലേറ്റ ഇയാളെ തലശ്ശേരി ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യക്കു കാരണം ദാമ്പത്യ പ്രശ്നമാണെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ കേസെടുത്തു