കോഴിക്കോട് കാരപ്പറമ്പ് ബൈക്ക് അപകടം യുവാവ് മരണപ്പെട്ടു

 



 കോഴിക്കോട് കാരപ്പറമ്പ് ബാലുശ്ശേരി റൂട്ടിൽ ജസ്‌വി വില്ല ബസ്‌റ്റോപ്പിന് സമീപം ബൈക്ക് അപകടത്തിൽ യുവവ് മരണപ്പെട്ടു ആളെ തിരിച്ചറിഞ്ഞിട്ടില്ല KL-11-AM-2221 എന്ന ബൈക്ക് ആണ് അപകടത്തിൽ പെട്ടത്ത കൂടുതൽ  വിവരങ്ങൾ updating..



Post a Comment

Previous Post Next Post