ചെർപ്പുളശ്ശേരി. നെല്ലായയിൽ +2 വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. പൊമ്പിലായ കിഴക്കേ വീട്ടിൽ ശ്രീകുമാർ, ശോഭന ദമ്പതികളുടെ മകൻ സിദ്ധാർഥ് 17 ആണ് മരണമടഞ്ഞത്. തിരുപ്പൂരിൽ +2 വിദ്യാർത്ഥി ആണ് സിദ്ധാർഥ്. ആവുധിക്കു നാട്ടിൽ എത്തിയതാണ് സിദ്ധാർഥ്, ഉച്ചക്ക് വലിയ കുളം കണ്ടപ്പോൾ കുളിക്കാനിറങ്ങിയതാണ് സിദ്ധാർഥ്