തലനാട് വെള്ളാനിയില്‍ ഉരുള്‍ പൊട്ടല്‍

 


 കോട്ടയം ഈരാറ്റുപേട്ട: തീക്കോയി തലനാട് വെള്ളാനിയില്‍ ഉരുള്‍ പൊട്ടലില്‍ കൃഷി ഭൂമി ഒഴുകിപോയി, ആളപായം ഇല്ല.റബര്‍ തോട്ടത്തിലുണ്ടായിരുന്ന റബ്ബര്‍ മിഷ്യന്‍ പുര ഒഴുകി പോയിട്ടുണ്ട്. കൃഷി നാശത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല,

റോഡില്‍ കല്ലും മണ്ണും നിറഞ്ഞു ഗതാഗത തടസ്സവുമുണ്ടായിട്ടുണ്ട്

ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ ഇഞ്ചപ്പാറയിൽ വൻ ഉരുൾപൊട്ടൽ.30മീറ്റർ നീളത്തിൽ റോഡ് പൂർണമായും നശിചിരിക്കുകയാണ്. 

ഇതുവഴി യാത്ര ചെയ്യുന്നവർ റൂട്ട് മാറി പോവണ്ടതാണ്.






Post a Comment

Previous Post Next Post