പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് വേലിക്കാട് എംഎൽഎ റോട്ടിൽ ബസ്സിന് പുറകിൽ കാറ് ഇടിച്ച് അപകടം അപകടത്തിൽ കാർ യാത്രക്കാരായ . മൂന്നുപേർക്ക് പരിക്ക്. പരിക്കേറ്റവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ ആണ് അപകടം കനത്ത മഴയത്ത് തെന്നിയതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു..മറ്റ് വിവരങ്ങൾ അറിവായി വരുന്നു updating...