കടലുണ്ടി പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവ്മരണപ്പെട്ടു




കടലുണ്ടി പുഴയിൽ മലപ്പുറം ആനക്കയം പെരിൻമ്പലം പള്ളിപ്പടിയിൽ  യുവാവ്  ഒഴുക്കിൽ പെട്ട് മരണപ്പെട്ടു.

 മമ്പാട് സ്വദേശി .  മൂർക്കൻ മുഹമ്മദ് ഷിഹാൻ (20) ആണ് മരിച്ചത്. 

EKC എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് മരണപ്പെട്ട ഷിഹാൻ

മഞ്ചേരി ഫയർ ഫോയ്‌സ് എത്തി വിദ്യാർത്ഥിയെമുങ്ങി എടുത്ത് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു 

ഇന്ന് വൈകുന്നേരം 4:00 മണിയോടെ ആണ് സംഭവം 

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating

Post a Comment

Previous Post Next Post