കരിങ്ങനാട് കുണ്ടിൽ വാഹനാപകടം: ടാങ്കർ ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രികൻ മരിച്ചു
0
മലപ്പുറം പാലൂർ കണ്ണന്തൊടി മണ്ണേങ്ങൽ പരീക്കുട്ടി ഹാജിയാണ് മരിച്ചത്. പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വരികയായിരുന്ന ടാങ്കർ ലോറിയുടെ അടിയിലേക്ക് അതേ ദിശയിൽ വന്ന ബൈക്ക്മറിയുകയായിരുന്നു