കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ച് കയറി അപകടം

 


 മലപ്പുറം കൂട്ടിലങ്ങാടി കടുങ്ങുത്ത് കാറുകൾ കൂട്ടിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു ഇന്ന് രാത്രി 9:00 മണിക്കാണ് അപകടം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല 

Post a Comment

Previous Post Next Post