കോഴിക്കോട് താമരശ്ശേരി :മണ്ണിടിഞ്ഞ് വീണ വീട്ടമ്മക്ക്മൈ പരുക്ക്, മാനാംകുന്ന് ഗോപാലൻ നായരുടെ ഭാര്യ ജാനകി (61) ന് പരുക്ക്ഇന്ന് വൈകുന്നേരം 3.30 ഓടു കൂടിയാണ് അപകടം . വീടിൻ്റെ പിൻഭാഗത്ത് നിൽക്കും മ്പോൾ മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു, ശരീരത്തിൻ്റെ അര ഭാഗം വരെ മണ്ണിനടിയിലായിരുന്നു. അയൽവാസികൾ ഓടി എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു