പട്ടാമ്പിയിൽ ട്രെയിനിൽ നിന്ന് വീണു കായംകുളം സ്വദേശിയായ യുവാവ് മരിച്ചു

 



 പാലക്കാട്‌ പട്ടാമ്പി : യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ചു.കായംകുളം സ്വദേശി അജേന്ദ്രൻ (30) ആണ് മരിച്ചത്


ഇന്ന് പുലർച്ചെയാണ് സംഭവം.പട്ടാമ്പിക്കും പളളിപ്പുറത്തിനും ഇടയിൽ അന്ത്യോദയ എക്സ്പ്രസിൽ നിന്നാണ് വീണ് മരിച്ചത്‌.

ട്രെയിനിൻ്റെ വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യവെയാണ് അപകടം

Post a Comment

Previous Post Next Post