സംസ്ഥാനപാതയിൽ ടിപ്പർ ലോറി മറിഞ്ഞു



 തിരുവനന്തപുരം സംസ്ഥാനപാതയിൽ വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് ടിപ്പർ ലോറി മറിഞ്ഞു


 ഓടിക്കൊണ്ടിരുന്ന വാഹനം പെട്ടെന്ന് റോഡ് താഴ്ന്നതിന് തുടർന്ന് മറിയുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം

 അപകടത്തിൽ ആർക്കും പരിക്കില്ല 



Post a Comment

Previous Post Next Post