നിയന്ത്രണം വിട്ട ലോറി സ്വകാര്യ ബസിന് പുറകിൽ ഇടിച്ചു യാത്രക്കാർക്ക് പരിക്ക്

 


 വയനാട് ബത്തേരി :  വാകേരി സിസിയിൽ സ്വകാര്യ ബസിന്റെ പുറകിൽ സിമന്റ് ലോറി ഇടിച്ചു. നിരവധി യാത്രക്കാർക്ക് പരിക്ക്. സിസി ജംഗ്ഷനിൽ ബസ് നിർത്തി ആളുകളെ കയറ്റുന്നതിനിടെ പുറകിൽ വന്ന സിമന്റ് ലോറി നിയ ന്ത്രണം വിട്ട് ബസിന് പിറകിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ ബത്തേരിയിലെ ആശു പത്രിയിൽ പ്രവേശിപ്പിച്ചു . ആരുടെയും പരിക്ക് ഗുരുതരമല്ല.

Post a Comment

Previous Post Next Post