കോഴിക്കോട് ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
0
കോഴിക്കോട് വയനാട് റൂട്ടിൽ പാറോപ്പടിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് പരിക്കേറ്റ വരെ തൊട്ടടുത്ത സ്വകാര്യ ഹോസ്പിറ്റലിലേക്കും ഗവണ്മെന്റ് ഹോസ്പിറ്റലിലേക്കും മാറ്റികൊണ്ടിരിക്കുന്നു കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating....