ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അപകടം: രണ്ട് പേര്‍ക്ക് പരിക്ക്

 


 മലപ്പുറം ചങ്ങരംകുളം:എരമംഗലം പുഴക്കരയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.മാറഞ്ചേരി വടമുക്ക് സ്വദേശി ഹാഷിം, ചങ്ങരംകുളം ചേലക്കടവ് സ്വദേശി ഹൈദര്‍ എന്നിവരെ പുത്തൻപള്ളി കെ.എം.എം ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post