പച്ചക്കറി ലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി



കോഴിക്കോട്കു റ്റ്യാടി: ഇന്ന് പുലർച്ചെ കുറ്റ്യാടിയിൽ പച്ചക്കറി ലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. ആർക്കും ആളപായമില്ല. തൊട്ടിൽ പാലം റോഡിലെ ചാത്തോത്ത് അമ്മതിന്റെ വീടിനോട് ചേർന്ന കെട്ടിടത്തിലേക്കാണ് ലോറി കയറിയത്. വയനാട് ഭാഗത്ത് നിന്നു വന്ന പച്ചക്കറി കയറ്റിയ ലോറിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. കെട്ടിടത്തിന് സാരമായ കേടുപാടുകൾ ഉണ്ടായി

Post a Comment

Previous Post Next Post