വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഗൈഡ് കൊല്ലപ്പെട്ടു.



 മാനന്തവാടി റെയിഞ്ചിലെ വെള്ളമുണ്ട ചിറപ്പുല്ല് മലയിലാണ് സംഭവം ഇന്ന് രാവിലെ 10.30ടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത് . വെള്ളമുണ്ട ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്നും തവളപ്പാറ വനം ഭാഗത്തേക്ക് രാവിലെ സഞ്ചാരികളുമായി പോകുമ്പോഴായിരുന്നു തവളപ്പാറ വനത്തിൽ വച്ച് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കുടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ട് തിരികേ ഏത്തി പനപാലകരേ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തങ്കച്ചനെ കണ്ടെത്തിയത്. തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ ഏത്തിച്ചങ്കിലും മരണപ്പെട്ടു.. ഭാര്യ സുജ മക്കൾ അയോണ. അനോൾഡ്.


അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

Post a Comment

Previous Post Next Post