കക്കാട് കാറുകൾ കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

 


മലപ്പുറം തിരൂരങ്ങാടി കക്കാട് കാറുകൾ തമ്മിൽ കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മറിഞ്ഞു രണ്ട് പേർക്ക് പരിക്ക് ഇന്ന് 11:45ഓടെ ആണ് അപകടം പരിക്കേറ്റ കളിയാട്ടമുക്ക് സ്വദേശിയെയും കരിങ്കപ്പാറ സ്വദേശിയെയും തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post