മാരിമുത്തു 55 നും 60 നും ഇടയിൽ പ്രായം.തമിഴ്നാട് ട്രിച്ചി സ്വദ്ദേശിയാണ് എന്ന് നാട്ടുകാർ പറയപ്പെടുന്നു .25 വർഷമായി നാടൻ പണി ചെയ്ത് കൊപ്പത്ത് താമസിച്ച് വരികയാണ്. കൊപ്പം നക്ഷത്ര ബാറിന് മുൻവശം മരിച്ചുകിടക്കുന്ന നിലയിൽ കാണപ്പെട്ടു.ബോഡി പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.ബന്ധുക്കളോ സുഹൃത്ത്ക്കളോ ഉണ്ടെങ്കിൽ കൊപ്പം പോലീസുമായി 9497980601,9497963002 നമ്പറുകളിൽ ബന്ധപ്പെടുക