വയനാട് കല്പറ്റ മലബാർ ബേക്കറി യിലേക്ക് ജീപ്പ് ഇടിച്ച് കയറി അപകടം അപകടത്തിൽ ഒരാൾക്ക് പരിക്ക്. ഇന്ന് വൈകുന്നേരം 5:30ഓടെ ആണ് അപകടം. സാധനം വാങ്ങാൻ നിറുത്തുന്നതിനിടെ നിയന്ത്രണം വീട്ടതാണ് എന്നാണ് അറിയാൻ സാധിച്ചത് പരിക്കേറ്റ കല്പറ്റ പോയമുടി സ്വദേശി കൃഷ്ണൻ കുട്ടി എന്ന മണി ക്കാണ് പരിക്കേറ്റത് അദ്ദേഹത്തെ കല്പറ്റ ലിയോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു .കൂടുതൽ വിവരങ്ങൾ updating
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100