ദമാം: സഊദിയിൽ വയനാട് സ്വദേശി ആത്മഹത്യ ചെയ്തു. വയനാട് വെള്ളമുണ്ട സ്വദേശി സഹീർ (42) ആണ് മരിച്ചത്. കിഴക്കൻ സഊദിയിലെ ജുബൈൽ ഇന്ത്യൻ എംബസി സ്കൂളിന് സമീപമുള്ള സിഗ്നലിനു സമീപമാണ് ആത്മഹത്യ ചെയ്തത്. കുടുംബപരമായ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കരുതുന്നത്. നാല് കുട്ടികൾ ഉണ്ട്