വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു



കൊല്ലം: കടയ്ക്കൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കുറ്റിക്കാട് സ്വദേശി അശോകനാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങൾ കാരണമാണ് വീടിന് തീവെച്ചതെന്നാണ് സൂചന.

Post a Comment

Previous Post Next Post