Home സഊദിയിൽ മലമുകളിൽ നിന്ന് കാർ കൊക്കയിലേക്ക് മറിഞ്ഞ് നാല് യുവാക്കൾ മരിച്ചു September 27, 2023 0 ജിസാൻ: ജിസാനിൽ ഹുറൂബിൽ ദൈഅ അൽസഹാലീൽ ചുരം റോഡിൽ മലമുകളിൽ നിന്ന് കാർ കൊക്കയിലേക്ക് മറിഞ്ഞ് നാല് യുവാക്കൾ മരണപ്പെട്ടു.സിവിൽ ഡിഫൻസും സൗദി പൗരന്മാരും സഹകരിച്ചാണ് ദുർഘടമായ കൊക്കയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. അപകടത്തിൽ കാർ നിശ്ശേഷം തകർന്നു. Facebook Twitter