പരപ്പനങ്ങാടി ചെട്ടിപ്പടി റെയിൽവേ ഗേറ്റിനു സമീപം ശാന്തി റോഡിനു കിഴക്ക് വശം ഒരാൾ ട്രെയിൻ തട്ടി മരണപ്പെട്ടു ചെട്ടിപ്പിടി സ്വദേശി ഷാജഹാൻ (ഷാജി ) 47 വയസ്സ്എന്ന ആളാണ് മരണപ്പെട്ടത്. പരപ്പനങ്ങാടി പോലീസും പരപ്പനങ്ങാടി ട്രോമാ കെയർ പ്രവർത്തകരായ റാഫി ചെട്ടിപ്പടി ജാഫർ കൊടക്കാട്, റഹീം കോയംകുളം, യൂനുസ് പരപ്പനങ്ങാടി എന്നിവർ ചേർന്ന് മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി . ഇന്ന് രാത്രി 8:15ഓടെ ആണ് സംഭവം .കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു UPDATING....