മലപ്പുറം തിരുവാലി പത്തിരിയൽ വലിയ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു
പത്തിരിയാൽ വലിയ പീടികക്കൽ മൂസാൻ കുട്ടിയുടെ മകൻ മുട്ടിത്തല അബ്ദുലത്തീഫ് എന്ന നാണിയുടെ മകൾ ലിയാന ലതീഫ് (ഏഴു വയസ്) ആണ് മരണപ്പെട്ടത് പത്തിരിയൽ AMLP സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മരണപ്പെട്ട ലിയാന ലതീഫ്
ഇന്ന് വൈകുന്നേരം 5മണിയോടെ . കുടുംബത്തോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ ആണ് അപകടം .മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ