Home നിയന്ത്രണം വിട്ടക്കാർ മരത്തിലിടിച്ച് അപകടം. വാക്കടപ്പുറംസ്വദേശി മരണപ്പെട്ടു September 23, 2023 0 പാലക്കാട് കൽമണ്ഡപത്ത് കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു.വാക്കടപ്പുറം എളമ്പുലാശ്ശേരി ഇ കെ നാസർ ആണ് മരണപ്പെട്ടത് മരണപ്പെട്ടത് സഹോദരൻ EK. സുലൈമാന് Facebook Twitter