ദില്ലിയിൽ വനിതാ ഹോസ്റ്റലിൽ വൻ തീപിടുത്തം





മുഖർജി നഗറിലെ പി.ജി വനിതാ ഹോസ്റ്റലിലാണ് തീപിടുത്തം ഉണ്ടായത്. 20 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന ഉദ്യോഗസ്ഥർ അറിയിച്ചു. 35 പെൺ കുട്ടികൾ ഉണ്ടായിരുന്നതായും എല്ലാവരും സുരക്ഷിതരാണെന്നും അഗ്നിശമന സേന അറിയിച്ചു.

Post a Comment

Previous Post Next Post