ബദിയടുക്ക: പള്ളത്തടുക്കയില്‍ ഓട്ടോയും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ഓട്ടോയില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. ഇന്ന് (തിങ്കളാഴ്ച) വൈകിട്ടാണ് നാടിനെ നടുക്കിയ അപകടം. പെര്‍ള ഭാഗത്തേക്ക് പോവുകയായിരുന്നു ഓട്ടോ. ബസ് ബദിയടുക്ക ഭാഗത്തേക്ക് വരികയായിരുന്നു. മൊഗ്രാല്‍പുത്തൂര്‍ സ്വദേശികളാണ് മരിച്ചതെന്ന് സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ updating...