തലശ്ശേരി-കുടക് ചുരത്തില്‍ നാല് കഷ്ണങ്ങളാക്കി പെട്ടിക്കുള്ളില്‍ മൃതദേഹം; സ്ത്രീയുടേതെന്ന് സൂചന




കണ്ണൂര്‍: സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. തലശ്ശേരി-കുടക് പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ നിന്നാണ് കണ്ടെത്തിയത്. പെട്ടിയില്‍ നാല് കഷണങ്ങളാക്കിയ നിലയിലാണ് മൃതദേഹം. സംഭവത്തിൽ വിരാജ്‌പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.


Post a Comment

Previous Post Next Post