പാലക്കാട് കള്ളിക്കാട് മെയ്‌സി കോളേജിന് സമീപം ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു മൂന്ന് പേർക്ക് പരിക്ക് പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി. മേപ്പറമ്പ് മെട്രോ നഗർ താമസക്കാരനായ ഫാസിൽ ആണ് മരണപ്പെട്ടത് ബൈക്കിൽ കൂടെ സഞ്ചരിച്ച സുഹൃത്ത് അനീഷ് ഓട്ടോ യാത്രക്കാരായ രണ്ട് പേർക്കും ആണ് പരിക്ക്
ഇന്നലെ വൈകുന്നേരം 7:15ഓടെ ആണ് അപകടം