Home കോഴിക്കോട് ഈങ്ങാപ്പുഴയിൽ വാഹനാപകടം-ഒരാൾ മരിച്ചു. September 20, 2023 0 ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലോറം സ്വദേശി അൽത്താഫാണ് മരിച്ചതെന്നാണ് സൂചന. കൂടെയുണ്ടായിരുന്ന മലപുറം സ്വദേശി ജാസിറിന് സാരമായി പരിക്കേറ്റു. .പാരീഷ്ഹാളിന് സമീപം രാത്രി ഒൻപത് മണിയോടെയയിരുന്നു അപകടം. Facebook Twitter