പാലക്കാട് : ലക്കിടി കൂട്ടുപാത പാമ്പാടി റൂട്ടിൽ മിത്രാനന്തപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു.
ഐവർമഠത്തിന്റെ ആംബുലൻസിൽ പരിക്കേറ്റ ആളെ ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു തിരുവില്ലാമല പട്ടിപറമ്പ് സ്വദേശി വടക്കേതിൽ മുരളീധരന്റെ മകൻ രതീഷ് ആണ് മരണപ്പെട്ടത്