Home നിയന്ത്രണം വിട്ട ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു September 27, 2023 0 തൃശ്ശൂർ അരുണാട്ടുകരയിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. വാഴപ്പിള്ളി വീട്ടിൽ റാഫേൽ ഭാര്യ ബേബി (67)ആണ് മരിച്ചത്. മറ്റ് വിവരങ്ങൾ അറിവായി വരുന്നു.. Facebook Twitter