കണ്ണൂർ തലശ്ശേരി ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചു കയറി അപകടം.
വടക്കുമ്ബാട് പോസ്റ്റ് ഓഫീസിന് സമീപം ആണ്അപകടമുണ്ടായത്.
മഴയത്ത് ബ്രേക്കിട്ടപ്പോള്‍ ടിപ്പര്‍ ലോറിയുടെ നിയന്ത്രണം തേടുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.