താനൂർ പരപ്പനങ്ങാടി റോട്ടിൽ പൂരപ്പുഴ പാലത്തിനു സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. സംഭവ സ്ഥലത്ത് പോലീസും താനൂർ TDRF പ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തി. ഗുരുവായൂരിൽ നിന്ന് ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാറും പരപ്പനങ്ങാടി ഭാഗത്ത് നിന്ന് താനൂര് ഭാഗത്തേക്ക് പോകുന്ന മറ്റൊരു കാറും തമ്മിലാണ് കൂട്ടിയിടിച്ചത് . കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...