വെള്ളമുണ്ടയിൽ ജീപ്പിടിച്ച് മൂന്നരവയസുകാരി മരിച്ചു

 




വെള്ളമുണ്ട: വെള്ളമുണ്ട മടത്തും കുനി റോഡിൽ വെച്ച് ജീപ്പിടിച്ച് മൂന്നരവയസുകാരി മരിച്ചു. വെള്ളമുണ്ട മടത്തിൽ ഇസ്മായിലിന്റെയും റെയ്ഹാനത്തിന്റെയും മകൾ അൻഫ മറിയം ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണിയോടെ സംഭവം. വീടിന് സമീപത്തെ റോഡ് മുറിച്ച് കടക്കുമ്പോഴാ ണ് അപകടമെന്നാണ് പ്രാഥമിക വിവരം. ഉടൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.


അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

Post a Comment

Previous Post Next Post