ഇടുക്കി അടിമാലി കൂമ്പൻപാറയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു വില്ലേജ് ഓഫീസർക്ക് ഗുരുതര പരിക്ക്
പള്ളിവാസൽ വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ സോമൻ P K യ്ക്കാണ് അടിമാലി കൂമ്പൻപാറ ശ്മശാനത്തിന് മുൻപിൽ അപകടത്തിൽ പെട്ടത് . അടിമാലി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിദഗ്ദ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി