പാലക്കാട് പട്ടാമ്പി മഞ്ഞളുങ്ങലില്‍ സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം .നിറയെ യാത്രക്കാരുമായി വന്ന ബസ് ലോറിക്ക് പുറകിൽ ഇടിക്കുകയായിരുന്നു .
പാലക്കാട് പട്ടാമ്പി റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപെട്ടത്. ബസിൻ്റെ മുൻവശത്തെ ചില്ലുകൾ തകർന്നു. ഒരു യാത്രക്കാരിക്ക് പരിക്കേറ്റു.