കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി




 വയനാട്  കൽപറ്റ മണിയൻകോട് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി.ഉച്ചക്ക് ഒന്നരയോടെ നെടുനിലം കമല എസ്റ്റേറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. താമരശ്ശേരി സ്വദേശി രതീഷ് ലാലു (38) ആണ് മരിച്ചത്. താഴേ എടഗുനി എസ്റ്റേറ്റിൽ കാപ്പിത്തോട്ടത്തിനുള്ളിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.   .ഇയാളുടേതെന്ന് കരുതുന്ന KL 57 B 4823 നമ്പർ സ്കൂട്ടർ സമീപത്തുനിന്ന് കണ്ടെത്തി.. പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.

അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

Post a Comment

Previous Post Next Post