തിരൂരിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം രണ്ട് പേർക്ക് പരിക്ക്
0
മലപ്പുറം തിരൂർ എഴുർ ബാവജി പടിയിൽ ഇന്ന് വൈകീട്ട് നടന്ന അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ ഒരാളെ തീരുർ ജില്ലാ ഹോസ്പിറ്റലിലും മറ്റൊരാളെ കോട്ടക്കൽ ആൽമാസിലും പ്രവേശിപ്പിച്ചു