ആലപ്പുഴയിൽ വിഷം ഉള്ളിൽച്ചെന്ന് നെൽക്കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി



ആലപ്പുഴ: നെൽക്കർഷകൻ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ. വണ്ടാനം നീലുകാട് ചിറയിൽ രാജപ്പൻ (80) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിനോട് ചേർന്നാണ് മ‍ൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയും മകന്റെ അസുഖത്തെ തുടർന്നുള്ള മനോവിഷമത്തിലുമാണ് മരണം എന്നാണ് വിവരം.

Post a Comment

Previous Post Next Post